small is beautiful

small is beautiful
Ajantha musings

Thursday, March 17, 2011

mindscape

ഒരു പൂ വിടരും പോലെ മൌനം. വാക്കുകളോ ചിഹ്നങ്ങളോ ഓര്‍മകളുടെ അലകളോ ഇല്ലാത്ത ഒരു ലോകം. സ്നേഹം ഓരോ നിമിഷത്തിന്‍റെയും മൃതി. ഓരോ മൃതിയും സ്നേഹത്തിന്‍റെ ജനി. സ്നേഹത്തിനു വേരുകളില്ല. എന്നിട്ടും കാരണമില്ലാതെ അത് പുഷ്പിച്ചു. തീജ്വാല പോലെ എന്റെ മൌനത്തിനു മീതെ സ്നേഹത്തിന്‍റെ കാട്ടുവള്ളികള്‍ ...... അതൊരു ആവിര്‍ഭാവമായി എന്നെ മുകര്‍ന്നു.


No comments:

Post a Comment